ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം: പി.എം. എ സലാം

MTV News 0
Share:
MTV News Kerala

കോഴിക്കോട്: ഏത് സമയത്തും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സര്ക്കാര് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം. എ സലാം ആവശ്യപ്പെട്ടു.ആംബുലൻസ് ജീവനക്കാരെ ആരോഗ്യ പ്രവർത്തകരായി കണക്കാക്കി അവർക്ക് ആവശ്യമായ സേവന വേതന വ്യവസ്ഥകൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് വർക്കേഴ്സ് യൂണിയൻ STU തെഴിലാളികൾക്കുള്ള ഐഡി കാർഡ് വിതരണം ഉദ്ഘാടനംച്ചെയ്തു സംസാരിക്കുകയായിരുന്നു. ആംബുലൻസ് വർക്കേഴ്സ് യൂനിയൻ STU ജില്ലാ പ്രസിഡണ്ട് യു എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു STU സംസ്ഥാന പ്രസിഡണ്ട് അഡ്യ’: റഹ്മത്തുള്ള സാഹിബ് മുഖ്യ പ്രഭാഷണം നടത്തി STUദേശിയ വൈസ് പ്രസിഡണ്ട് Aഅബ്ദുറഹിമാമാൻ ,ജനറൽ സെക്രട്ടറി ബഷീർ മാങ്ങാ പൊയിൽ സഹീർ പള്ളി താഴും ,നൗഷാദ് കൊടുവള്ളി റിയാസ് കുന്ദമംഗലം ,ശിഹാബ് അടിവാരം ഹബീബ് പുല്ലാളൂർ തുടങ്ങിയവർ സംസാരിച്ചു

Share:
MTV News Keralaകോഴിക്കോട്: ഏത് സമയത്തും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സര്ക്കാര് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം. എ സലാം ആവശ്യപ്പെട്ടു.ആംബുലൻസ് ജീവനക്കാരെ ആരോഗ്യ പ്രവർത്തകരായി കണക്കാക്കി അവർക്ക് ആവശ്യമായ സേവന വേതന വ്യവസ്ഥകൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് വർക്കേഴ്സ് യൂണിയൻ STU തെഴിലാളികൾക്കുള്ള ഐഡി കാർഡ് വിതരണം ഉദ്ഘാടനംച്ചെയ്തു സംസാരിക്കുകയായിരുന്നു. ആംബുലൻസ് വർക്കേഴ്സ് യൂനിയൻ STU ജില്ലാ പ്രസിഡണ്ട് യു...ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം: പി.എം. എ സലാം