നിർഭയ ദിവസിൻ്റെ ഭാഗമായി മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:നിർഭയ ദിവസിൻ്റെ ഭാഗമായി സ്റ്റുഡൻസ് പോലീസിൻ്റെയും
ജെ.സി.ഐ.മാവൂർ ചാപ്റ്ററിൻ്റെയും നേതൃത്വ
ത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
സ്റ്റുഡൻസ് പോലീസ് ഗേൾസ് കേഡറ്റുകൾക്കു വേണ്ടി സെൽഫ് ഡിഫൻ ൻ ക്ലാസാണ് സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി.ഷീന
ക്ലാസെടുത്തു.

തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ജെ.സി.ഐ.മാവൂരിൻ്റെ നേതൃത്ത്വത്തിൽ പെൺകുട്ടികൾക്ക് വേണ്ടി
പ്രത്യേകം ക്ലാസുകൾ നടത്തി.ചിത്രകാരനും കവിയുമായ ശ്രീകുമാർ മാവൂർ ബോധവൽക്കരണ ക്ലാസെടുത്തു.ജെ.സി.ഐ.മാവൂർ പ്രസിഡണ്ട്
പി.സനീഷ് അധ്യക്ഷത വഹിച്ചു.

സ്കൂൾ എച്ച്.എം.ശ്രീലത,അനൂപ് തുവ്വക്കാട്,രാജേഷ് ചെറുവാടി,ബിജു കാരോട്ടിൽ,രാമമൂർത്തി, സിന്ധുരാജേഷ്, പ്രസീത,ശ്രീകാന്ത്, ഷൈജു, അനുശ്രീ, തുടങ്ങിയവർ നേത്യത്വം നൽകി,തുടർന്ന് ഒക്കിനവാൻ ഷോറിൻറിയു കരാട്ടെ മാവൂർ ബ്രാഞ്ചിലെ കെ.വി.ബാബുരാജ്,
കെ. പ്രിയ,അഥിനരാജ്, അവന്തികരാജീവ് എന്നിവരുടെ നേതൃത്ത്വത്തിൽ സെൽഫ് ഡിഫൻസ് ക്ലാസെടുത്തു.

Share:
MTV News Keralaമാവൂർ:നിർഭയ ദിവസിൻ്റെ ഭാഗമായി സ്റ്റുഡൻസ് പോലീസിൻ്റെയുംജെ.സി.ഐ.മാവൂർ ചാപ്റ്ററിൻ്റെയും നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.സ്റ്റുഡൻസ് പോലീസ് ഗേൾസ് കേഡറ്റുകൾക്കു വേണ്ടി സെൽഫ് ഡിഫൻ ൻ ക്ലാസാണ് സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ പി.പി.ഷീനക്ലാസെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ജെ.സി.ഐ.മാവൂരിൻ്റെ നേതൃത്ത്വത്തിൽ പെൺകുട്ടികൾക്ക് വേണ്ടിപ്രത്യേകം ക്ലാസുകൾ നടത്തി.ചിത്രകാരനും കവിയുമായ ശ്രീകുമാർ മാവൂർ ബോധവൽക്കരണ ക്ലാസെടുത്തു.ജെ.സി.ഐ.മാവൂർ പ്രസിഡണ്ട്പി.സനീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം.ശ്രീലത,അനൂപ് തുവ്വക്കാട്,രാജേഷ് ചെറുവാടി,ബിജു കാരോട്ടിൽ,രാമമൂർത്തി, സിന്ധുരാജേഷ്, പ്രസീത,ശ്രീകാന്ത്, ഷൈജു, അനുശ്രീ,...നിർഭയ ദിവസിൻ്റെ ഭാഗമായി മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.