മണപറമ്പിൽ കുഞ്ഞമ്മ നിര്യാതയായി.

MTV News 0
Share:
MTV News Kerala

മാവൂർ: പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷനിൽ താമസിക്കും
മണപറമ്പിൽ കുഞ്ഞമ്മ (73) നിര്യാതയായി.
ഭർത്താവ്: പരേതനായ എം.എഫ് പീറ്റർ
മക്കൾ : പെറ്റി,പ്ലാറ്റോ
(റിട്ട: ഇന്ത്യൻആർമി ),പെസ്സി ( ടീച്ചർ )
പിൻസൺ (പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷൻ ട്രഷറർ)
മരുമക്കൾ : ബെന്നി (ഇറ്റലി), സാലി (ഉത്തർ പ്രദേശ്),തോമസ്
(റിട്ട: ഇന്ത്യൻ ആർമി,സ്മിത (പെരുവയൽ)

സംസ്ക്കാരം വൈകീട്ട്
നാലിന് പാറമ്മൽ കൃസ്തു രാജാ ദേവാലയം