ഉണ്ണികൃഷ്ണൻ (57) നിര്യാതനായി

MTV News 0
Share:
MTV News Kerala

മാവൂർ : വെള്ളലശ്ശേരി പുലിയാരാംകുഴി ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. കോഴിക്കോട് NITയിൽ സെക്യൂരിറ്റി ആയിരുന്നു.
അച്ഛൻ : പരേതനായ പറമ്പിൽ ഗോപാലൻ നായർ.
അമ്മ : കല്യാണി അമ്മ പിലാതോട്ടത്തിൽ.
ഭാര്യ : സജന (മാവൂർ അർബൻ സൊസൈറ്റി സെക്രട്ടറി)
മക്കൾ : ആദിത്യ(SSM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ) അതുൽ(ആർ.ഇ.സി. ജി.എച്ച്.എസ്.എസ് ചാത്തമംഗലം)
സഹോദരങ്ങൾ : ബാലസുബ്രഹ്മണ്യൻ പാർത്ഥസാരഥി, രുഗ്മിണി പുളിയാറൻ കുഴി,
സംസ്കാരം. രാവിലെ. 8:30 ക്ക് വീട്ടു വളപ്പിൽ

Share:
MTV News Keralaമാവൂർ : വെള്ളലശ്ശേരി പുലിയാരാംകുഴി ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. കോഴിക്കോട് NITയിൽ സെക്യൂരിറ്റി ആയിരുന്നു.അച്ഛൻ : പരേതനായ പറമ്പിൽ ഗോപാലൻ നായർ.അമ്മ : കല്യാണി അമ്മ പിലാതോട്ടത്തിൽ.ഭാര്യ : സജന (മാവൂർ അർബൻ സൊസൈറ്റി സെക്രട്ടറി)മക്കൾ : ആദിത്യ(SSM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ) അതുൽ(ആർ.ഇ.സി. ജി.എച്ച്.എസ്.എസ് ചാത്തമംഗലം)സഹോദരങ്ങൾ : ബാലസുബ്രഹ്മണ്യൻ പാർത്ഥസാരഥി, രുഗ്മിണി പുളിയാറൻ കുഴി,സംസ്കാരം. രാവിലെ. 8:30 ക്ക് വീട്ടു വളപ്പിൽഉണ്ണികൃഷ്ണൻ (57) നിര്യാതനായി