നിര്യാതനായി

MTV News 0
Share:
MTV News Kerala

മാവൂർ: ചാത്തമംഗലം
വെള്ളലശ്ശേരി വയലിൽ
പെരിയപുറത്ത് രാമൻകുട്ടി (76)
നിര്യാതനായി.
ഭാര്യ: ദേവകി
മകൻ : ജയരാജൻ (ഡ്രൈവർ)
മരുമകൾ : രജില മണാശ്ശേരി
സഹോദരങ്ങൾ:
പരേതനായ രാജൻ,
സുബ്രഹ്‌മണ്യൻ,
രത്നാവതി, നളിനി,
ബേബി, മിനി
സഞ്ചയനം ചൊവ്വാഴ്ച്ച