നായർകുഴി  വെള്ളംകുഴി രാമൻ (59)നിര്യാതനായി.

MTV News 0
Share:
MTV News Kerala

മാവൂർ : പരേതനായ നായർകുഴി  വെള്ളംകുഴി ഇമ്പിച്ചിക്കുട്ടി വൈദ്യരുടെ മകൻ രാമൻ (59) നിര്യാതനായി.
ഭാര്യ : സുഷമ.
മകൻ : അമൽ  ( ദുബൈ ).
സഹോദരങ്ങൾ : വത്സൻ , ഷാജി.
സംസ്കാരം നാളെ