‘നൂറിനെ ഞാന്‍ മറന്നിട്ടില്ല, അവളുടെ പങ്കാളി പുരുഷന്മാര്ക്ക് മാതൃക’: തൊണ്ടയിടറി മമ്മൂട്ടി
തിരുവനന്തപുരം:കൈരളി ടിവി ഫീനിക്സ് അവാര്‍ഡില്‍ വനിത വിഭാഗത്തിലെ പുരസ്കാരം നേടിയ നൂറിന്റെ ജീവിത പങ്കാളിയെ കുറിച്ച് സംസാരിക്കവേ തൊണ്ടയിടറി ചെയര്മാന് മമ്മൂട്ടി.
നൂറിന്റെ പങ്കാളിയെകുറിച്ച് ഇങ്ങനെയുള്ളവരാണ് സ്നേഹം കണ്ടെത്തുന്നതെന്ന് പറയുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ തൊണ്ടയിടറിയത്. നൂറിന്റെ മനസാണ് അദ്ദേഹം കണ്ടതെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)