ക്ലീൻ ഇന്ത്യാക്യാമ്പയിൻ്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരിച്ചു.

MTV News 0
Share:

മാവൂർ:ക്ലീൻ ഇന്ത്യാക്യാമ്പയിൻ്റെ ഭാഗമായി മാവൂർ ബഡ്സ് സ്പെഷ്യൽ സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു.

കോഴിക്കോട് നെഹറു യുവകേന്ദ്രയുടെ സഹകരണത്തോടെ മാവൂർ ഫെയ്മസ് ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബും
കുറ്റിക്കാട്ടൂർ എ.ഡബ്ല്യൂഎച്ച് പോളി
ടെക്നിക്ക് എൻ.എസ്.എസ്. യൂണിറ്റ്, കെ.എം.സി.ടി.പോളിറ്റ്നിക്ക് എൻ.എസ്.എസ്.യൂണിറ്റ്
എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരിച്ചത്.

ബഡ്സ് സ്കൂൾ പരിസരത്ത് നടന്ന ശുചീകരണം വൃക്ഷ തൈ നട്ടു കൊണ്ട് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി ഉൽഘാടനം ചെയ്തു.

എൻ.വൈ.കെ.കുന്ദമംഗലം ബ്ലോക്ക് നാഷണൽ യൂത്ത് വളണ്ടിയർ ശരത്ത്, എം.പി.മുഹമ്മദലി, വിഷ്ണു, അഭിശാഖ്, അസ്ലം, അൻസാരി, മനീഷ് തുടങ്ങിയവർ നേതൃത്ത്വം നൽകി.

Share:
മാവൂർ:ക്ലീൻ ഇന്ത്യാക്യാമ്പയിൻ്റെ ഭാഗമായി മാവൂർ ബഡ്സ് സ്പെഷ്യൽ സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു. കോഴിക്കോട് നെഹറു യുവകേന്ദ്രയുടെ സഹകരണത്തോടെ മാവൂർ ഫെയ്മസ് ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബുംകുറ്റിക്കാട്ടൂർ എ.ഡബ്ല്യൂഎച്ച് പോളിടെക്നിക്ക് എൻ.എസ്.എസ്. യൂണിറ്റ്, കെ.എം.സി.ടി.പോളിറ്റ്നിക്ക് എൻ.എസ്.എസ്.യൂണിറ്റ്എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരിച്ചത്. ബഡ്സ് സ്കൂൾ പരിസരത്ത് നടന്ന ശുചീകരണം വൃക്ഷ തൈ നട്ടു കൊണ്ട് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി ഉൽഘാടനം ചെയ്തു. എൻ.വൈ.കെ.കുന്ദമംഗലം ബ്ലോക്ക് നാഷണൽ യൂത്ത് വളണ്ടിയർ ശരത്ത്, എം.പി.മുഹമ്മദലി, വിഷ്ണു, അഭിശാഖ്, അസ്ലം, അൻസാരി, മനീഷ്...ക്ലീൻ ഇന്ത്യാക്യാമ്പയിൻ്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരിച്ചു.