നിശാദ് പ്രാകുന്നത്ത്

MTV News 0
Share:
MTV News Kerala

ചെറുവാടി / പന്നിക്കോട് മുള്ളൻ മടക്കൽ മഹല്ലിൽ താമസിക്കുന്ന പ്രാകുന്നത്ത് നിശാദ് 41 മരണപ്പെട്ടു.

ഭാര്യ മിസ്രിഫ വാഴക്കാട്

മക്കൾ ജെന്ന ഫാത്വിമ 13 വയസ് , ഫാരിസ് 9 വയസ്സ് , മുഅമിൻ 3 വയസ്,

പിതാവ് മുഹമ്മദ് പ്രാകുന്നത്

മാതാവ് സുബൈദ . പി (വെസ്റ്റ് കൊടിയത്തൂർ സ്വദേശി )

സഹോദരങ്ങൾ ഷാഹിദ്, ആബിദ്, ജസീം, സജ്ജാദ്, ജവാദ്, സഹോദരി ഷമീദ ഫസൽ വണ്ടൂർ ,

ഭാര്യാ പിതാവ് കെ.പി. ബഷീർ വാഴക്കാട്