മൂസ മാസ്റ്റർ

MTV News 0
Share:
MTV News Kerala

വെസ്റ്റ് കൊടിയത്തൂർ കോർമത്ത് പുതിയോട്ടിൽ അഹമ്മദ് കുട്ടി മൗലവിയുടെയും  വാഴക്കാട്
എം.ടി.ഫാത്തിമക്കുട്ടിയുടെയും മുത്ത മകൻ കെ.പി. മൂസ മാസ്റ്റർ ( 73 വയസ്സ്) ഇന്ന് വൈകുന്നേരം (വ്യാഴം)6.30 ന് മരണപ്പെട്ടു. ഭാര്യ സുലൈഖ മാവൂർ,  അബ്ദുൽബാസിത്, അൻവർ , പരേതയായ ബുശൈറ, ബഹ്ജത്ത് എന്നിവർ മക്കളാണ്. ദീർഘകാലം മീഞ്ചന്ത അരീക്കാട് എയ്ഡഡ് എൽ.പി സ്കൂളിൽ അധ്യാപകനായിരുന്നു.
മരുമക്കൾ ഫാഹിറ തിരുത്തിയാട്
അസ്ഫിനറോസ് കൊട്ടപ്പുറം , നിസ്താർ കപ്പുറം.

റസാഖ് വഴിയോരം സലാം കൊടിയത്തൂർ , മുനീർ,സിദ്ദീഖ് കൊടിയത്തൂർ എന്നിവർ സഹോദരങ്ങളാണ്. ആയിശ നാദാപുരം, മൈമൂന കാവനൂർ, സഈദ വയനാട് എന്നിവർ സഹോദരിമാരാണ്.
ഖബറടക്കം ഇന്ന് (വെള്ളി) രാവിലെ 8.30 ന് വെസ്റ്റ് കൊടിയത്തൂർ ജുമുഅത്തു പള്ളി ഖബർസ്ഥാനിൽ .