ആലി കോയ മുസ്‌ലിയാർ

MTV News 0
Share:
MTV News Kerala

കുറ്റിക്കടവ് ആറ്റാഞ്ചേരി മേത്തൽ ആലി കോയ മുസ്‌ലിയാർ മരണപെട്ടു

ഏറെ കാലം കുറ്റിക്കടവ് ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ അദ്ധ്യാപകനായിയിരുന്നു

മയ്യത്ത് നമസ്ക്കാരം രാവിലെ 11 മണിക്ക് കുറ്റിക്കടവ് വലിയ ജുമുഅത്ത് പള്ളിയിൽ