അബ്ദുള്ള കുറുമ്പ്ര

MTV News 0
Share:
MTV News Kerala

ചേന്ദമംഗലൂർ : ദീർഘകാലം പുൽപ്പറമ്പ് മസ്ജിദ് ഹമ്മാദിയിലും വെസ്റ്റ് ചേന്ദമംഗല്ലൂർ അൻസാർ പള്ളിയിലും മുഅദ്ദിനായി സേവനം ചെയ്ത വെസ്റ്റ് ചേന്ദമംഗല്ലൂർ എടോളിക്കുന്നത്ത് താമസിക്കുന്ന അബ്ദുള്ള കുറുമ്പ്ര (75 ) നിര്യാതനായി.

ഭാര്യ : സൈനബ.

മക്കൾ : മുനീർ (ഖത്തർ), മുജീബ് റഹ്മാൻ (സൗദി അറേബ്യ ), അഷറഫ് , ഖൈറുന്നീസ, തസ്നീം ബാനു.

മരുമക്കൾ : മുസ്തഫ (ചേന്ദമംഗലൂർ) , അഷ്കർ (കാരശ്ശേരി ), റുബീന ജസീറ, സലീന.

മയ്യത്ത് നമസ്കാരം നാളെ തിങ്കൾ രാവിലെ 8. 30 ന് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ