എം കെ സി മൊയ്തീൻ മരണപെട്ടു.

MTV News 0
Share:
MTV News Kerala

മുസ്ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മാവൂർ ഗ്വോളിയോർ റയോൺസ് STU നേതാവുമായിരുന്ന എം കെ സി മൊയ്തീൻ മരണപെട്ടു.

ഭാര്യ :ആമിന.പി വി

മക്കൾ : അഡ്വ :എം. കെ നൗഷാദ് (ഗ്രാമ പഞ്ചായത്ത് മെമ്പർ ), ഹാഷിം ഷിബിലി (ജിദ്ദ ), അബ്ദുൽ ഹകീം(ഖത്തർ )അസ്മത്ത് ബിനു,ഷാഹിദ,മുംതാസ്

മരുമക്കൾ :അഷ്‌റഫ്‌ അരീക്കോട്, ഉമറലി ശിഹാബ് വാഴക്കാട്,ഫിർദൗസ് മമ്പാട്, നജ്മ വെട്ടത്തൂർ(ഓവർസിയർ കൊണ്ടോട്ടി മുൻസിപ്പാലിറ്റി )ആശിഫ. പി വി വാഴക്കാട്, മുംതാസ് വാഴക്കാട്.

മയ്യത്ത് നമസ്ക്കാരം നാളെ (02-09-2024 തിങ്കള്‍ ) രാവിലെ 11.30am ന് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയില്‍