
ഐ എസ് എല്ലിലെ ആവേശ മല്‍സരത്തില്‍ ഒഡിഷ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷ രണ്ടുഗോള്‍ തിരിച്ചടിക്കുകയായിരുന്നു. രണ്ടാം പകുതില്‍ റോയ് കൃഷ്ണയാണ് രണ്ടുഗോളുകളും നേടിയത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ നാലാം തോല്‍വിയാണിത്. ജയത്തോടെ ഒഡീഷ പോയ്ന്‍റ് പട്ടികയില്‍ ഒന്നാമതെത്തി
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)