
ഒളവണ്ണ:2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ മിനി പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ,ഷൈനി കെ, ബിന്ദു ഗംഗദരൻ, അബ്ദുൾ ഖാദർ,വി ജയദേവൻ, ഉഷാദേവി, റാഹില എന്നിവർ പങ്കെടുത്തു.മെമ്പർ ഇ എം വിനോദ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)