മാമ്പുഴക്കാട്ട് കോളനി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മാമ്പുഴക്കാട്ട് കോളനി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫ്ളഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി അനുവ്ദിച്ച 4 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.


കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത പൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ശാരുതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ധനേഷ്കുമാര്‍, പി.ജി വിനീഷ് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ ഷീന സ്വാഗതവും കോട്ടുപൊയില്‍ ഗോപി നന്ദിയും പറഞ്ഞു

Share:
MTV News Keralaഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മാമ്പുഴക്കാട്ട് കോളനി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫ്ളഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി അനുവ്ദിച്ച 4 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത പൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ശാരുതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ധനേഷ്കുമാര്‍, പി.ജി വിനീഷ് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ ഷീന സ്വാഗതവും കോട്ടുപൊയില്‍ ഗോപി നന്ദിയും പറഞ്ഞുമാമ്പുഴക്കാട്ട് കോളനി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.