ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾ

🎖️ കുട്ടികളുടെ വിഭാഗം
ഒന്നാം സ്ഥാനം: വൈഗ കൃഷ്ണ ബാലുശ്ശേരി
രണ്ടാം സ്ഥാനം: അമൽ പി.എം. തോട്ടുമുക്ക്
മൂന്നാം സ്ഥാനം: മിറ ക്ലയർ മരിയറ്റ് തിരുവമ്പാടി

🎖️ മുതിർന്നവരുടെ വിഭാഗം
ഒന്നാം സ്ഥാനം: അഫീദ് ചൂലൂർ
രണ്ടാം സ്ഥാനം: ഗോപിക ഗോപി ചമൽ
മൂന്നാം സ്ഥാനം: ഷഹ്‌ന

ചിത്ര രചന മത്സരത്തിലെ മികച്ച രചനകൾ താഴെ

Share:
MTV News Keralaകോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾ 🎖️ കുട്ടികളുടെ വിഭാഗംഒന്നാം സ്ഥാനം: വൈഗ കൃഷ്ണ ബാലുശ്ശേരിരണ്ടാം സ്ഥാനം: അമൽ പി.എം. തോട്ടുമുക്ക്മൂന്നാം സ്ഥാനം: മിറ ക്ലയർ മരിയറ്റ് തിരുവമ്പാടി 🎖️ മുതിർന്നവരുടെ വിഭാഗംഒന്നാം സ്ഥാനം: അഫീദ് ചൂലൂർരണ്ടാം സ്ഥാനം: ഗോപിക ഗോപി ചമൽമൂന്നാം സ്ഥാനം: ഷഹ്‌ന...ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.