OMAK കലണ്ടർ മന്ത്രി വി അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ 2023 ലെകലണ്ടർ പ്രകാശനം സ്പോർട്സ്, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.

തിരുവമ്പാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫാസിൽ തിരുവമ്പാടി, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ റമീൽ ചിറ്റാരിപ്പിലാക്കൽ, ഗോകുൽ ചമൽ തുടങ്ങിയവർ പങ്കെടുത്തു.