ഓണക്കിറ്റ് വിതരണം ചെയ്തു

MTV News 0
Share:
MTV News Kerala

പെരുമണ്ണ  കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സനാതനം ചാരിറ്റബിൾ ട്രസ്റ്റ്  നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിച്ചുകൊടുത്തു.  ട്ര സ്റ്റ് ചെയർമാൻ കളത്തിങ്ങൽ ജിതേഷ് , കൺവീനർ വിജയമണി  അമ്പലപ്പുറത്ത് എന്നിവരുടെ  സാന്നിദ്ധ്യത്തിൽ    ശ്രീ രാധാകൃഷ്ണൻ. എം.കെ ഉത്ഘാടനം ചെയ്തു.  ശ്രീ, ഒ.എം.ശശിധരൻ , സുരേഷ് മാസ്റ്റർ മേച്ചേരി, തങ്കമണി, ലേഹിതാക്ഷൻ, ഗോപി, ഗിരീഷ്,  പ്രേം കുമാർ, ദേവനന്ദൻ ,സഹദേവൻ പി.എം.എന്നിവർ പങ്കെടുത്തു.

Share:
Tags:
MTV News Keralaപെരുമണ്ണ  കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സനാതനം ചാരിറ്റബിൾ ട്രസ്റ്റ്  നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിച്ചുകൊടുത്തു.  ട്ര സ്റ്റ് ചെയർമാൻ കളത്തിങ്ങൽ ജിതേഷ് , കൺവീനർ വിജയമണി  അമ്പലപ്പുറത്ത് എന്നിവരുടെ  സാന്നിദ്ധ്യത്തിൽ    ശ്രീ രാധാകൃഷ്ണൻ. എം.കെ ഉത്ഘാടനം ചെയ്തു.  ശ്രീ, ഒ.എം.ശശിധരൻ , സുരേഷ് മാസ്റ്റർ മേച്ചേരി, തങ്കമണി, ലേഹിതാക്ഷൻ, ഗോപി, ഗിരീഷ്,  പ്രേം കുമാർ, ദേവനന്ദൻ ,സഹദേവൻ പി.എം.എന്നിവർ പങ്കെടുത്തു.ഓണക്കിറ്റ് വിതരണം ചെയ്തു