
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം ഇന്ത്യാ പാർട്ടികൾ സഖ്യമായി മത്സരിക്കാൻ തീരുമാനമായി. സംസ്ഥാനങ്ങളിൽ സഖ്യ ചർച്ചയും സീറ്റു പങ്കിടലും ഉടനുണ്ടാകും. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളുയർത്തി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യാ റാലികൾ സംഘടിപ്പിക്കും. ‘ഭാരതത്തെ ഒന്നിപ്പിക്കും ഇന്ത്യ ജയിക്കും’ എന്ന മുദ്രാവാക്യമുയർത്തി രാജ്യമാകെ പ്രചാരണവും മാധ്യമ ചർച്ചകളും ഉയർത്തി കൊണ്ടുവരാനും മുന്നണി യോഗം തീരുമാനിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)