മാവൂർക്കാർ കൂട്ടായ്മയും മാവൂർ ജി.എം യു പി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളും സംഘടിപ്പിച്ച
മാവൂർ ഓർമ മധുരം 2024 എം എൻ കാരശ്ശേരി മാവിൻ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു
സംഘാടക സമിതി കൺവീനർ
ശൈലേഷ് അമ ലാപുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കല-സാംസ്കാരിക പ്രവർ ത്തകരായ വിശ്വം കെ. അഴകത്ത്, : രാഹുൽ കൈമല, വി.പ്രശാന്ത് വിദ്യാധരൻ,.ശ്രീകുമാർ മാവൂർ’ ബൽക്കീസ് ടീച്ചർ. സലാം മാവൂർ, അബ്‌ദുല്ല കുട്ടി, മുരളീധരൻ സരിഗ
എൻ.പി.ആമിന, രവീന്ദ്രൻ അരയംങ്കോട് എന്നിവർ,മാവൂർ ഓർമ മധുരം 2024 എം. എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്തു
മാവൂർക്കാർ കൂട്ടായ്മയും മാവൂർ ജി.എം യു പി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളും സംഘടിപ്പിച്ച
മാവൂർ ഓർമ മധുരം 2024 എം എൻ കാരശ്ശേരി മാവിൻ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു
സംഘാടക സമിതി കൺവീനർ
ശൈലേഷ് അമ ലാപുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കല-സാംസ്കാരിക പ്രവർ ത്തകരായ വിശ്വം കെ. അഴകത്ത്, : രാഹുൽ കൈമല, വി.പ്രശാന്ത് വിദ്യാധരൻ,.ശ്രീകുമാർ മാവൂർ’ ബൽക്കീസ് ടീച്ചർ. സലാം മാവൂർ, അബ്‌ദുല്ല കുട്ടി, മുരളീധരൻ സരിഗ
എൻ.പി.ആമിന, രവീന്ദ്രൻ അരയ ങ്കോട് എന്നിവർക്ക്
കെ.പി.വിജ യൻ, കെ.രാധാകൃഷ്ണൻ, ആർ. ഗോപിനാഥ്, അനിൽ പാറപ്പുറ ത്ത് എന്നിവരുടെ സ്മരണയ്ക്കാ യി ഏർപ്പെടുത്തിയ പുരസ്കാര ങ്ങൾ സമ്മാനിച്ചു.
മധു ശങ്കർ
മീനാക്ഷി, സി. ടി.കബീർ, സിനിമ സീരിയൽ താരം. ഗായിക ബെൻസിറ റഷീദ് . ജി എംയുപി സ്‌കൂൾ പ്രധാന അധ്യാപിക പി.മിനി ടീച്ചർ, പിടിഎ പ്രസിഡന്റ് കെ.ഉസ്മാൻ,
തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു
ടി.അ നൂപ് സ്വാഗതവും കെ.രതീഷ് നന്ദിയും പറഞ്ഞു
ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ കലാപരിപാടികളും പുസ്തക പ്രദർശനവും ഉണ്ടായിരുന്നു.
മാവൂരിൽ വീണ്ടും കലാസാംസ്കാരികരംഗത്ത് പുത്തൻ ഉണർവേക്കാൻ ഉള്ള തുടക്കമാണ് മാവൂർ ഓർമ്മ മധുരം 2024 എന്ന് സംഘാടകർ പറഞ്ഞു കെ.രാധാകൃഷ്ണൻ, ആർ. ഗോപിനാഥ്, അനിൽ പാറപ്പുറ ത്ത് എന്നിവരുടെ സ്മരണയ്ക്കാ യി ഏർപ്പെടുത്തിയ പുരസ്കാര ങ്ങൾ സമ്മാനിച്ചു.
മധു ശങ്കർ മീ നാക്ഷി, അനൂപ് തുവ്വക്കാട് , സി. ടി.കബീർ, സിനിമ സീരിയൽ താരം. ഗായിക ബെൻസിറ റഷീദ് . ജി എംയുപി സ്‌കൂൾ പ്രധാന അധ്യാപിക പി.മിനി . പിടിഎ പ്രസിഡന്റ് കെ.ഉസ്മാൻ,
തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു
ടി.അ നൂപ് സ്വാഗതവും കെ.രതീഷ് നന്ദിയും പറഞ്ഞു
ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ കലാപരിപാടികളും പുസ്തക പ്രദർശനവും ഉണ്ടായിരുന്നു.
മാവൂരിൽ വീണ്ടും കലാസാംസ്കാരികരംഗത്ത് പുത്തൻ ഉണർവേക്കാൻ ഉള്ള തുടക്കമാണ് മാവൂർ ഓർമ്മ മധുരം 2024 എന്ന് സംഘാടകർ പറഞ്ഞു
© Copyright - MTV News Kerala 2021
View Comments (0)