ചാത്തമംഗലം – പാലക്കാടി റോഡ് നവീകരണം;പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

MTV News 0
Share:

കട്ടാങ്ങൽ :ചാത്തമംഗലം – പാലക്കാടി റോഡിൻ്റെ ഇഴഞ്ഞു നീങ്ങുന്ന നവീകരണ പ്രവർത്തി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണണമെന്നും പ്രവൃത്തി ത്വരിതഗതിയിലാക്കണമെന്നും പ്രശ്നത്തിൽ സ്ഥലം എം.എൽ.എ നിസ്സംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വേങ്ങേരി മഠം ഏരിയ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ഡി.സി.സി.ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.എ.അബിൽ അധ്യക്ഷത വഹിച്ചു.എം.കെ.അനീഷ്, കെ.സി.പ്രജീഷ്, ടി.പത്മാക്ഷൻ, ഒ.അശോകൻ, വി.സെബിൻ, പി.പ്രേമകുമാരി, ടി. ബൈജു, പി.വി.റഫീഖ് ,ടി.ടി.സഞ്ചു .സന്ദീപ് നെച്ചുളി സംസാരിച്ചു.

Share:
കട്ടാങ്ങൽ :ചാത്തമംഗലം – പാലക്കാടി റോഡിൻ്റെ ഇഴഞ്ഞു നീങ്ങുന്ന നവീകരണ പ്രവർത്തി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണണമെന്നും പ്രവൃത്തി ത്വരിതഗതിയിലാക്കണമെന്നും പ്രശ്നത്തിൽ സ്ഥലം എം.എൽ.എ നിസ്സംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വേങ്ങേരി മഠം ഏരിയ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.എ.അബിൽ അധ്യക്ഷത വഹിച്ചു.എം.കെ.അനീഷ്, കെ.സി.പ്രജീഷ്, ടി.പത്മാക്ഷൻ, ഒ.അശോകൻ, വി.സെബിൻ, പി.പ്രേമകുമാരി, ടി. ബൈജു, പി.വി.റഫീഖ് ,ടി.ടി.സഞ്ചു .സന്ദീപ് നെച്ചുളി സംസാരിച്ചു.ചാത്തമംഗലം – പാലക്കാടി റോഡ് നവീകരണം;പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.