ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് സംഘടിപ്പിച്ചു

MTV News 0
Share:
MTV News Kerala

പുരോഗമന കലാ സാഹിത്യ സംഘം വെള്ളിപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് ശ്രീ ഇ എം രാധാക്റിഷ്ണ൯മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. യോഗത്തില് പ്രസിഡന്റ് ജയ൯കടലുണ്ടി അദ്ധ്യക്ഷം വഹിച്ചു. കെ എം ഗണേശ൯, എം വേണു, വി കെ വത്സ൯, എ൯ പുഷ്പലത എന്നിവ൪ സംസാരിച്ചു. സെക്രട്ടറി എ൯ പി ഗിരീഷ് സ്വാഗതവും ഖജാ൯ജി എം ആന്റണി നന്ദിയും പറഞ്ഞു.