പാലിയിൽ ഹസ്സൻ (83

MTV News 0
Share:
MTV News Kerala

ചേന്ദമംഗലൂർ: ചേന്ദമംഗലൂർ കടാമ്പള്ളിയിൽ താമസിച്ചിരുന്ന എളമ്പിലാശ്ശേരി പാലിയിൽ ഹസ്സൻ (83)നിര്യാതനായി.

ഭാര്യ : ഉണ്ണിപ്പാത്തുമ്മ.

മക്കൾ : ശിഹാബ്(ഖത്തർ ), മുഷ്താഖ് (ദുബൈ ), നിസാർ (ദുബൈ ), സാലിമ, സൽമ, ഹസീന, ജുമൈല

മരുമക്കൾ : അബ്ദുൽ ജബ്ബാർ (കീഴുപറമ്പ് ), അബ്ദുറസാഖ്  (വെട്ടുപാറ ),മിൻസർ മാസ്റ്റർ ( പന്നിക്കോട്),അബ്ദുറഷീദ് (ഒതായി ),നുസ്റത്ത്,നദ, സമീന

സഹോദരങ്ങൾ: അബ്ദുള്ള,അബ്ദുനാസർ മാസ്റ്റർ, ആമിന, ആയിഷ,പാത്തുമ്മ പരേതരായ മുഹമ്മദ്, അബ്ദുറഹിമാൻ മാസ്റ്റർ