ഫർസാന

MTV News 0
Share:
MTV News Kerala

പന്നിക്കോട് തെനെങ്ങാപറമ്പ് കോഴിപറമ്പിൽ  മുസഫറിൻ്റെ ഭാര്യ ഫർസാന (28) മരണപെട്ടു.

പിതാവ് : ആർ സി സുബൈർ, കൊടുവള്ളി 

മാതാവ് : ശഹർ ബാനു 

മകൾ : ഇഷ്‌വ ലഹർ (4)

ഫർസാനയുടെ മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.00മണിക്ക് പന്നിക്കോട്
മുള്ള മടക്കൽ ജുമാ പള്ളിയിൽ