
മാവൂർ:പനങ്ങോടിന് സമീപം കൃഷിയിടത്തിലിറങ്ങിയ കാട്ടു പന്നിയെ കഴിഞ്ഞ ദിവസം രാത്രി ഫോറെസ്റ്റിന്റെ അനുമതിയോടെ സി എം ബാലൻ വെടിവെച്ചിരുന്നു.
വെടിയേറ്റ പന്നി തൊട്ടടുത്ത കിണറിൽ ചാടി. ഇന്ന് രാവിലെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എത്തി പന്നിയെ കിണറിൽ നിന്ന് പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
RRT ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റോഫീസർ അജികുമാർ ടി,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബാബു,RRT അംഗമായ ഷബീർ സി. കെ,കരീം മുക്കം,ഹിജിത്ത് എം.എ,സി. എം ബാലൻ തുടങ്ങിയവർ നേതൃത്യം നൽകി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)