പുത്തൂർമഠത്ത് കിണർ ഇടിഞ്ഞ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു.
പന്തീരങ്കാവ്:പുത്തൂർമഠം മുണ്ടൂ പാലത്ത് നിർമ്മാണം നടക്കുന്ന കിണർ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു. കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമ്മിക്കുന്നതിനിടെയാണ് ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങിയത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)