വെള്ളലശ്ശേരി കാവലഞ്ചേരി പരേതനായ വേലായുധൻ എന്നവരുടെ മകൾ സീന (48) അന്തരിച്ചു.

MTV News 0
Share:
MTV News Kerala

വെള്ളലശ്ശേരി കാവലഞ്ചേരി പരേതനായ വേലായുധൻ എന്നവരുടെ മകൾ സീന (48) അന്തരിച്ചു.

മകൻ : രണ്ട് മാസം മുമ്പ് പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അഥുൻ . മരുമകൾ: അർഷാ റാണി (കളൻതോട്). മാതാവ് : ജാനകി . സഹോദരൻ : ഷിബു കാവലഞ്ചേരി(കോൺഗ്രസ്സ് പ്രവർത്തകൻ).  . സംസ്ക്കാരം നാളെ (12-11-23 ന്) ഞായർ ഉച്ചക്ക് 12 : 30 pm ന് വീട്ടുവളപ്പിൽ വെച്ച് നടക്കും