സുഹ്റ ടീച്ചർ

MTV News 0
Share:
MTV News Kerala

പാഴൂർ പുത്തലത്ത് അഹമ്മദ് മാസ്റ്ററുടെ ഭാര്യ സുഹ്റ ടീച്ചർ (റിട്ട. അദ്ധ്യാപിക.മെഡിക്കൽ കോളേജ് ക്യാമ്പസ് HS) മരണപ്പെട്ടു. മക്കൾ ഇർഷാദ്, ഇൻഷാഫ്., റാഷിദ. മരുമക്കൾ: അബൂബക്കർ പാലൂര് PHED, അൻഷിറ മാവൂർ.
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് മുന്നൂര് ജുമാ മസ്ജിദിൽ.