അത്തിക്കോട്ടുമ്മൽ മുഹമ്മദ്-(ബീച്ചിമാനാക്ക) മരണപ്പെട്ടു.

MTV News 0
Share:
MTV News Kerala

പാഴൂർ:മുഹമ്മദ്-80 (ബീച്ചിമാനാക്ക) അത്തിക്കോട്ടുമ്മൽ മരണപ്പെട്ടു.ഭാര്യ ആമിന.

മക്കൾ:മുഹമ്മദ് ബഷീർ ഗവ.ഹയർ സെക്കണ്ടറി നായർകുഴി, ഫാത്തിമത്ത് സുഹ്റ

മരുമക്കൾ: Dr. ഷാഹിദ കെ.ആർ.PHC വെറ്റിലപ്പാറ, ഷംനാദ് കൊല്ലം.ജനാസ നമസ്കാരം വൈകിട്ട് 4 .30 മുന്നൂര് ജുമാ മസ്ജിദിൽ.