നെൽക്കൃഷി കത്തിനശിച്ചു.

MTV News 0
Share:
MTV News Kerala

പേരാമ്പ്ര : മുതുവണ്ണാച്ച പാടശേഖരത്തിൽ നെൽക്കൃഷി കത്തി നശിച്ചു. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ, കിഴക്കെ മണാട്ട് ഹരിദാസൻ,കക്കോട്ട് സുരേന്ദ്രൻ തുടങ്ങിയവരുടെ നെൽക്കൃഷിയാണ് കത്തിനശിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് ഏക്കറോളം സ്ഥലത്തെ കൃഷിനശിച്ചതായി കർഷകർ പറഞ്ഞു.