“ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ ” ലോഗോ പ്രകാശനം ചെയ്തു.

MTV News 0
Share:
MTV News Kerala

പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ ” പദ്ധതിയുടെ ലോഗോ ക്ഷണിച്ചതിൽ പുത്തൂർ മഠം എ എം യു പി സ്ക്കൂൾ അദ്ധ്യാപകനായ അബ്ദുൾ റസാഖ് മാസ്റ്റർ ഡിസൈൻ ചെയ്ത ലോഗോ സെലക്ട് ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഹരിത കർമ്മസേനാ കൺസോർഷ്യം പ്രസിഡണ്ട് ഒ സാബിറ സെക്രട്ടറി മിനി പി.കെ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് സി. ഉഷ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ എം എ പ്രതീഷ് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.പി രാജൻ, സക്കീന കുഴിപ്പള്ളി മേത്തൽ , CDS ചെയർപെഴ്സൺ സുമ ഇ.കെ, ഹെൽത്ത് ഇൻസ്പെക്ടർ വിൻസി സന്ദീപ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത്. ആർ സ്വാഗതം പറഞ്ഞു.

Share:
MTV News Keralaപെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ ” പദ്ധതിയുടെ ലോഗോ ക്ഷണിച്ചതിൽ പുത്തൂർ മഠം എ എം യു പി സ്ക്കൂൾ അദ്ധ്യാപകനായ അബ്ദുൾ റസാഖ് മാസ്റ്റർ ഡിസൈൻ ചെയ്ത ലോഗോ സെലക്ട് ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഹരിത കർമ്മസേനാ കൺസോർഷ്യം പ്രസിഡണ്ട് ഒ സാബിറ സെക്രട്ടറി മിനി പി.കെ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്...“ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ ” ലോഗോ പ്രകാശനം ചെയ്തു.