മുണ്ടക്കാശ്ശേരി രമേശൻ അന്തരിച്ചു.

MTV News 0
Share:
MTV News Kerala

പെരുമണ്ണ:പെരുമൺപുറ മുണ്ടക്കാശ്ശേരി രമേശൻ (71) അന്തരിച്ചു.
(പുവ്വാട്ടുപറമ്പ് തിറയാട്ട കലാസമിതി അംഗം)
പരേതരായ മുണ്ടക്കൽ അപ്പുവിന്റെയും ചിന്നമ്മുവിന്റെയും
മകനാണ്.
ഭാര്യ: ശ്യാമള മുണ്ടക്കാശ്ശേരി (സി.പി.എം പെരുമണ്ണ നോർത്ത് ലോക്കൽ കമ്മറ്റി അംഗം).
മകൻ: ശ്യാമേഷ് (ആരോഗ്യ വകുപ്പ് വയനാട് ).
മരുമകൾ : ലിസ്ന. സഹോദരങ്ങൾ:
എം.വി കൃഷ്ണൻ കുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി), ശാന്തകുമാരി, സുഗുണൻ മണാശ്ശേരി. സംസ്കാരം വൈകിട്ട് 3 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ.