ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം.

MTV News 0
Share:

പെരുവയൽ:ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൂവ്വാട്ടു പറമ്പ് മേഖലയിൽ പൂവ്വാട്ടു പറമ്പ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ സമരം ഐ.എൻ.എൽ നേതാവ് പി.പി ബഷീർ കുറ്റിക്കാട്ടുർ ഉദ്ഘാടനം ചെയ്തു.

ടി.പി മാധവൻ സംസാരിച്ചു. പി. അനിത അദ്ധ്യക്ഷത വഹിച്ചു. എം.എം. പ്രസാദ് സ്വാഗതവും കെ.സുനിൽകുമാർ നന്ദിയും പറഞ്ഞു.