പി. എഫ് പെൻഷർകാരോട് അവഗണന;നിൽപ്പ് സമരം നടത്തി.

MTV News 0
Share:

മാവൂർ:പി.എഫ് പെൻഷൻകാരോട് കേന്ദ്ര സർക്കാറിന്റെ അവഗണനക്കെതിരെ നിൽപ്പ് സമരം നടത്തി.

മാവൂർ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ പി. എഫ് പെൻഷനേഴ്സ് അസോസിയേഷൻ മാവൂർ യൂണിറ്റിന്റെ നേതൃത്യത്തിലാണ് നിൽപ്പ് സമരം നടത്തിയത്.

പി. എഫ് പെൻഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എം ദർമജൻ ഉദ്ഘാടനം ചെയ്തു. കെ. സി രവീന്ദ്രനാദ് അധ്യക്ഷത വഹിച്ചു. സി. പി ഉണ്ണിക്കുട്ടി, വി. എം പ്രേംനാഥ്‌, ടി. ജേകബ്, ചിറ്റടി അഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.