രക്ഷകനായി റൊണാൾഡോ! പോർച്ചുഗലിന് രണ്ടാം ജയം

MTV News 0
Share:
MTV News Kerala

യുവേഫ നേഷൻസ് ലീഗ് 2024-25 എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി പോർച്ചുഗൽ. സ്കോട്ട്ലാൻഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ തോല്പിച്ചത്. ഏഴാം മിനിറ്റിൽ സ്കോട്ട് മൿടോമിനയിലൂടെ സ്കോട്ടിഷ് പട മുന്നിലെത്തി.രണ്ടാം പകുതിയിൽ പോർചുഗലിനായി ബ്രൂണോ സമനില ഗോൾ നേടി.88-ആം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളിലൂടെ പോർച്ചുഗൽ വിജയം ഉറപ്പിച്ചു.

Share:
Tags:
MTV News Keralaയുവേഫ നേഷൻസ് ലീഗ് 2024-25 എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി പോർച്ചുഗൽ. സ്കോട്ട്ലാൻഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ തോല്പിച്ചത്. ഏഴാം മിനിറ്റിൽ സ്കോട്ട് മൿടോമിനയിലൂടെ സ്കോട്ടിഷ് പട മുന്നിലെത്തി.രണ്ടാം പകുതിയിൽ പോർചുഗലിനായി ബ്രൂണോ സമനില ഗോൾ നേടി.88-ആം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളിലൂടെ പോർച്ചുഗൽ വിജയം ഉറപ്പിച്ചു.രക്ഷകനായി റൊണാൾഡോ! പോർച്ചുഗലിന് രണ്ടാം ജയം