വിഷു ഒരുമിച്ച് ആഘോഷിക്കും; ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കും; പ്രകാശ് പ്രകാശ് ജാവദേക്കർ

MTV News 0
Share:

ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറി. ഇതില്‍ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.ദേശീയ വാർത്ത ഏജൻസിയായ എഎൻഐയാണ് വിവരം പങ്കുവച്ചത്.എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്‌നിക്കുന്നത്. വിഷു ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും. ജാതി-മത-പ്രാദേശിക ചിന്തകള്‍ക്ക് അതീതമായി ഇന്ത്യക്കാര്‍ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്

Share:
Tags:
ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറി. ഇതില്‍ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.ദേശീയ വാർത്ത ഏജൻസിയായ എഎൻഐയാണ് വിവരം പങ്കുവച്ചത്.എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്‌നിക്കുന്നത്. വിഷു ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും. ജാതി-മത-പ്രാദേശിക ചിന്തകള്‍ക്ക് അതീതമായി ഇന്ത്യക്കാര്‍ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്വിഷു ഒരുമിച്ച് ആഘോഷിക്കും; ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കും; പ്രകാശ് പ്രകാശ് ജാവദേക്കർ