2009- 11 ബാച്ച് 8 I ‘ ബന്ധങ്ങൾ ‘ എന്ന പരിപാടി വിജയകരമായി സംഘടിപ്പിച്ചു

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ : PTMHSS 2009- 11 ബാച്ച് 8 I ക്ലാസ്സ്‌ന്റെ ബന്ധങ്ങൾ പരിപാടി വിജയ്കരമായി  കിഴുപറമ്പ് ക്ലബ്‌ റിവേകയിൽ വെച്ച് നടന്നു ,വലിയ ഒരു ലക്ഷ്യം ഇങ്ങനെ ഉള്ള പരിപാടിയിൽ പങ്കടുത്തവർക്ക് ലഭിച്ചു,13 വർഷങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു ഒത്തുകുടൽന് പേര് സെറ്റക്കാൻ ഒന്ന് ആലോചിക്കൊണ്ടി വന്നില്ല ബന്ധങ്ങൾ തന്നെ തിരഞ്ഞെടുത്തു. ഇന്ന് ഇല്ലാത്തത് അത് തന്നെ, വളരെ വിജയകരമായി. പരിപാടിയുടെ കൂടെ നിന്ന് പ്രവാസികൾ, പ്രോഗ്രാംന് വന്നവർ,ബന്ധങ്ങൾ പരിപാടിയുടെ ഉൽഘാടനം PTMHSS അറബിക് അദ്ധ്യാപകൻ പ്രിയപ്പെട്ട ജബ്ബാർ മാഷ് നിർവഹിച്ചു,നല്ല ബന്ധങ്ങൾ ഉണ്ടാക്കുക, ഇങ്ങനെ ഉള്ള പരിപാടിയിൽ മറ്റുള്ളവർക്ക് താങ് ആവാൻ നമുക്ക് സാധിക്കണം എന്ന് ഉൽഘാടനം പ്രസംഗത്തിൽ ജബ്ബാർ മാഷ് സൂചിപ്പിച്ചു,പരിപാടിയിൽ ശരീഫ്,ഫാസിൽ, ഇക്ബാൽ, റസീന, മുഹീസ, അമീഹ, ഷഹാന ടി, മുർഷാദ്,റസൽ, നശിത്, മുനാഫ, നസീബ,റാസി, മുനീർ കെ, ഫരീദ, റസ്ന തുടങ്ങിയവർ സംസാരിച്ചു.