സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ നിരോധിച്ചു

MTV News 0
Share:
MTV News Kerala

സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചതായാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം. മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്പര്‍, ഉല്പാദിപ്പിച്ച തീയതി, കാലാവധി എന്ന ക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു
1) Aspirin Gastro Resistant Tablets IP 150 mg – Unicure India Ltd C-21, 22 & 23, Sector 3, Noida, District Gautam Budh Nagar, (UP) -201301 – APET934 – 02/2022 – 01/2024.
2) Paracetamol Tablets IP 500mg – GENO Pharmaceuticals Pvt. Ltd., KIADB, Honaga, Balagavi- 591113 – PP132043 – 05/2022 – 04/2026.
3) Paracetamol Tablets IP ( Paraband -500) – Danish Health Care (P) Ltd., 76/27-28, Industrial Estate, Maxi Road, Ujjain – 456 010 – PDN23006 – 01/2023 – 12/2024.
4) Tramadol Hydrochloride & Acetaminophen Tablets USP (ERADOL-P) – Jineka Healthcare Pvt. Ltd,15, Sec- 6B, IIE, Ranipur, Haridwar-249 403-(U K) – JT-2304286 – 04/2023 -03/2025.
5) Clopidogrel & Aspirin Capsules (75 Mg/150 mg) – Mascot Health Series Pvt. Ltd, PIot No: 79.80. Sector-6A. llE. Sidcul. Haridwar-249403 – MC221205 – 12/2022 – 11/2024.
6) Sevelamer Carbonate Tablets 400mg (Selamer-400) – Mascot Health Series Pvt. Ltd,Plot No.79,80.Sec-6A, IIE, SIDCUL, Haridwar-249 403. Utharakhand – MT226124B – 12/2022 – 11/2024.
7) Pantoprazole Gastro – Resistant Tablets I.P 40 mg (Pantop 40) – Aristo Pharmaceuticals Pvt Ltd, Plot Nos: 2040-46, N H 10, Bhagey Khola, P O Majhitar , East Sikkim -737136 – SPB230255 – 02/2023 – 07/2025.
8) Levocetirizine Hydrochloride and Montelukast Sodium Tablets I.P (UVNIL MONT) – Ravenbhel Healthcare Pvt Ltd.,16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133 – 249222004 – 09/2022 – 08/2024.
9) Methylprednisolone Tablets IP, Coelone-8 – Vapi Care Pharma Pvt. Ltd, Plot No. 225/3, GIDC, Near Morarji Circle, Vapi – 396195,Gujarat, India – VGT 220187 – 12/2022 – 11/2024.
10) Montelukast Sodium and Levocetirizine HCI IP Tablets (LEEVAZ-M) – Areete Life Science Pvt. Ltd, Plot No.5, Sri Sapthagiri Gardens, Kayarambedu, Guduvanchery-603202 – AT204G22 – 07/2022 – 06/2024.
11) Ibuprofen and Paracetamol Tablets IP (ALKEMFLAM) – Shiva Biogenetic Laboratories Pvt. Ltd, Village Manpura, Baddi, Dist.Solan(H.P) – 174101 – MT23004SL – 02/2023 – 01/2026.
12) Cilnidipine Tablets I.P 20mg – Unimarck Health Care Ltd, Plot No. 24,25,37, Sector 6A, SIDCUL, Haridwar – 249 403 , (Uttarakhand) – UGT22283 – 02/2022 – 01/2024.