
ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആര് തെറ്റുചെയ്താലും വിട്ടുവീഴ്ചചെയ്യില്ല. സംരക്ഷണവും നൽകില്ല. എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിേരയുള്ള പി.കെ. അൻവർ എം.എൽ.എ.യുടെ ആരോപണത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി. ശശിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)