
തിരിച്ചറിയൽ രേഖകൾ കൂടാതെ 2000 രൂപ നോട്ട് കൈമാറാമെന്ന ആർബിഐ, എസ്‌ബിഐ വിജ്ഞാപനങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ്. 19നും 20നും പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ഹർജിയിൽ പറഞ്ഞു. 2000 രൂപ നോട്ടുകൾ കൈവശമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമേ പണം മാറ്റിനൽകാവൂ എന്നും ആവശ്യപ്പെട്ടു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)