സ്വാതന്ത്ര്യദിനത്തിൽ ചുള്ളിക്കാപറമ്പ് അങ്ങാടി വൃത്തിയാക്കുകയും അംഗനവാടിയിൽ പായസവിതരണം നടത്തി റെഡ് ഗ്രീൻ പ്രവർത്തകർ

MTV News 0
Share:

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റെഡ് ഗ്രീൻ ഇടവഴിക്കടവും ചെറുവാടി ചുള്ളിക്കാപറമ്പ് ബ്രാഞ്ചും സംയുക്തമായി ചുള്ളിക്കാപറമ്പ് അങ്ങാടി വൃത്തിയാക്കുകയും ആലുങ്ങൽ അംഗനവാടിയിൽ പായസവിതരണം നടത്തുകയും ചെയ്തു.

 

ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ ജില്ലാ കമ്മിറ്റി അംഗം ടിപി മുഹമ്മദ്‌ പതാക ഉയർത്തുകയും ചെയ്തു. പരിപാടിയിൽ ഇടവഴിക്കടവ് ബ്രാഞ്ച് പ്രസിഡന്റ്‌ സാലിം പാറമ്മൽ, അൻവർ സാദത്ത്, ശിഹാബ് ടിപി, ആസിഫ് ഇല്ലിക്കൽ, ബീരാൻ കുട്ടി, അബ്ദു നസീർ ഒടുങ്ങാട്ട്, നാസർ ടിപി, ഷമീർ സിപി, ശിഹാബ് കൈതക്കൽ, സാഹിർ ചെറുവാടി, സജാദ് കമ്പളവൻ, ബഷീർ കൈതക്കൽ എന്നിവർ പങ്കെടുത്തു

Share:
Tags:
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റെഡ് ഗ്രീൻ ഇടവഴിക്കടവും ചെറുവാടി ചുള്ളിക്കാപറമ്പ് ബ്രാഞ്ചും സംയുക്തമായി ചുള്ളിക്കാപറമ്പ് അങ്ങാടി വൃത്തിയാക്കുകയും ആലുങ്ങൽ അംഗനവാടിയിൽ പായസവിതരണം നടത്തുകയും ചെയ്തു.   ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ ജില്ലാ കമ്മിറ്റി അംഗം ടിപി മുഹമ്മദ്‌ പതാക ഉയർത്തുകയും ചെയ്തു. പരിപാടിയിൽ ഇടവഴിക്കടവ് ബ്രാഞ്ച് പ്രസിഡന്റ്‌ സാലിം പാറമ്മൽ, അൻവർ സാദത്ത്, ശിഹാബ് ടിപി, ആസിഫ് ഇല്ലിക്കൽ, ബീരാൻ കുട്ടി, അബ്ദു നസീർ ഒടുങ്ങാട്ട്, നാസർ ടിപി, ഷമീർ സിപി, ശിഹാബ് കൈതക്കൽ, സാഹിർ ചെറുവാടി, സജാദ് കമ്പളവൻ,...സ്വാതന്ത്ര്യദിനത്തിൽ ചുള്ളിക്കാപറമ്പ് അങ്ങാടി വൃത്തിയാക്കുകയും അംഗനവാടിയിൽ പായസവിതരണം നടത്തി റെഡ് ഗ്രീൻ പ്രവർത്തകർ