55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു , മിലിന്ദ് ദിയോറ കോൺഗ്രസ് വിട്ടു

MTV News 0
Share:

ലോക്‌സഭാ തിരഞ്ഞെടുപ്പിപ്പ് വരാനിരിക്കെ അപ്രീതിക്ഷതമായ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് വീതത്തെപറ്റിയുളള ചര്‍ച്ചകള്‍ തകൃതയായി നടക്കുമ്പോഴാണ് കോന്‍ഗ്രസ് ക്യാംപിനെ ഞെട്ടിച്ചുകൊണ്ട്‌ മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറ കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി മിലിന്ദ് ദിയോറ എക്‌സിലൂടെ പ്രഖ്യാപിച്ചു.സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ രാജി