PTMHSS കൊടിയത്തൂർ 2012 ബാച്ച് ( 10 – K ) Reunion 2023

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ : ഓർമ്മചെപ്പ് Reunion 2023  മെയ് 21 ഞായർ  10 am to 3 Pm – Blind Home കിഴുപറമ്പ് വെച്ച് നടക്കുകയാണ്.

ഒത്തിരി Reunion പ്രോഗ്രാം നടക്കാറുണ്ട് വളരെ വിത്യാസതമായി കൊണ്ട് PTMHSS ചരിത്രത്തിൽ ഇത് ഒരു മാതൃക തന്നെ ആവും, അവിടെ വെച്ച് നടത്തുമ്പോൾ ഇതിന് പിന്നിൽ വലിയ ഒരു ഉദ്ദേശം ഉണ്ട്, അവിടെത്തെ കാഴ്ച ഇല്ലാത്ത ആളുകളെ കൂടെ അവർക്ക് ഒരു നേരത്തെ ഫുഡ്‌ കൊടുത്തു കൊണ്ട് അവരെ കൂടെ അവരെ കഴിവുകൾ ജീവിതം, ഒപ്പം വർഷങ്ങൾക്ക് ശേഷം വരുന്ന കൂട്ടുകാരുടെ, കൂട്ടുകാരികളുടെ, ടീച്ചേർസ് ന്റെ അനുഭവങ്ങൾ, കളിയും തമാശയും ആവുമ്പോൾ വളരെ രസകര ആവും എന്നാണ് ടീച്ചേർസ് വിദ്യാർത്ഥികളും ഓരോ സ്വരത്തിൽ പറയുന്നത്.

ഓർമ്മചെപ്പ് ഉത്ഘാടനം PTMHSS HM : സുധീർ സാർ ( 10 K  ക്ലാസ്സ്‌ ടീച്ചർ )നിർവ്വഹിക്കും. 10 K ക്ലാസ്സ്‌ ഓർമ്മചെപ്പ് ഓർത്തു കൊണ്ട് സൗദബി ടീച്ചർ, ഹബീബ് സാർ, സജി തോമസ് സാർ, കബീർ സാർ.. പരിപാടിയിൽ പങ്കെടുക്കും.