കൊച്ചി: തിയറ്ററിനകത്തെ ഫിലിം റിവ്യൂകൾക്ക് വിലക്കേർപ്പെടുത്തി. ഇന്ന് ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് തീരുമാനം. ഒ.ടി.ടി റിലീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
42 ദിവസത്തിന് മുമ്പ് ഒ.ടി.ടി റിലീസ് അനുവദിക്കില്ല. മാർച്ച് 31 നുള്ളിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായി കരാർ ഒപ്പിട്ടവർക്ക് ഇളവുണ്ട്. ആ സിനിമകൾ 30 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് വിടാമെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ മീഡിയവണിനോട് പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)