റിയാദില്‍ തീപിടിത്തം; നാലു മലയാളികള്‍ മരിച്ചു

MTV News 0
Share:
MTV News Kerala

റിയാദില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ നാലു മലയാളികളടക്കം ആറു പേര്‍ മരിച്ചു. ഖാലിദിയയിലെ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിലാണ് അപകടം. വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ച മലയാളികളില്‍ രണ്ടുപേര്‍ മലപ്പുറം സ്വദേശികളാണ്. ​ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍ പെട്ടവരെല്ലാം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍

Share:
Tags:
MTV News Keralaറിയാദില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ നാലു മലയാളികളടക്കം ആറു പേര്‍ മരിച്ചു. ഖാലിദിയയിലെ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിലാണ് അപകടം. വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ച മലയാളികളില്‍ രണ്ടുപേര്‍ മലപ്പുറം സ്വദേശികളാണ്. ​ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍ പെട്ടവരെല്ലാം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍റിയാദില്‍ തീപിടിത്തം; നാലു മലയാളികള്‍ മരിച്ചു