മാവൂർ:കള്ളൻതോട് റോഡിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കള്ളൻതോട് പഴയ ഓവ് പാലം പുതുക്കി പണയുന്നതിനായി 21-12-2023 മുതൽ പ്രവർത്തി തീരുന്നത് വരെ പ്രസ്തുത ഭാഗത്തു വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.
കള്ളൻതോട് നിന്ന് കൂളിമാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കട്ടാങ്ങൽ -പാലക്കാടി -ഏരിമല റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)