പ്രവർത്തി പൂർത്തീകരിച്ച റോഡ് തുറന്ന് കൊടുത്തു.

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ:ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നവീകരിച്ച മൂലത്തോട് -നായർകുഴി -പുൽ പറമ്പ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.

പ്രവർത്തി പൂർത്തീകരിച്ച റോഡിന്റെ ഉൽഘാടനം
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം
നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യാഥിതിയായി.