സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

മാവൂർ:ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് നിർമ്മാണം പൂർത്തിയാക്കി യാത്രക്കായി തുറന്നുകൊടുത്തു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്
റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത –
യോഗ്യമാക്കിയത്. പ്രവർത്തി പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ
നിർവ്വഹിച്ചു.

വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ
എം.ടി പുഷ്പ അധ്യക്ഷത വഹിച്ചു.പി.പി. ഷാഹുൽഹമീദ് സലീം പറമ്പൻ,എം.പി.സലാം,
എം.പി.കുട്ടി ഹസൻ,
ശ്യാമ പ്രസാദ്,രാധാമണി, തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Keralaമാവൂർ:ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് നിർമ്മാണം പൂർത്തിയാക്കി യാത്രക്കായി തുറന്നുകൊടുത്തു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത –യോഗ്യമാക്കിയത്. പ്രവർത്തി പൂർത്തീകരിച്ച റോഡിൻ്റെ ഉൽഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർനിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺഎം.ടി പുഷ്പ അധ്യക്ഷത വഹിച്ചു.പി.പി. ഷാഹുൽഹമീദ് സലീം പറമ്പൻ,എം.പി.സലാം, എം.പി.കുട്ടി ഹസൻ,ശ്യാമ പ്രസാദ്,രാധാമണി, തുടങ്ങിയവർ സംസാരിച്ചു.സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു.