പ്രതിഷേധ പ്രകടനവും ധർണയും നടത്തി ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി

MTV News 0
Share:

ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ കട്ടാങ്ങൾ റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതിക്ഷേധ പ്രകടനവും ധർണയും നടത്തി പ്രസ്തുത പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി ഉത്ഘാടനം ചെയ്തു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ആദ്യക്ഷനായ പരിപാടിയിൽ ഹരിനാരായണൻ മുല്ലപ്പള്ളി, സുനോജ് കുമാർ, സ്മിതോഷ് Tm, വാസുദേവൻ മാവൂർ, ശശികുമാർ മാവൂർ സംസാരിച്ചു.

സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ സർവ്വേ നടപടികൾ പോലും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗപ്പെടുത്തി സാധാരണക്കാരന്റെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. താറുമാരായ റോഡ് വർഷങ്ങളായി തിരിഞ്ഞു നോക്കാത്ത നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്

Share:
Tags:
ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ കട്ടാങ്ങൾ റോഡിന്റെ ദുരവസ്ഥക്കെതിരെ പ്രതിക്ഷേധ പ്രകടനവും ധർണയും നടത്തി പ്രസ്തുത പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി ഉത്ഘാടനം ചെയ്തു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ആദ്യക്ഷനായ പരിപാടിയിൽ ഹരിനാരായണൻ മുല്ലപ്പള്ളി, സുനോജ് കുമാർ, സ്മിതോഷ് Tm, വാസുദേവൻ മാവൂർ, ശശികുമാർ മാവൂർ സംസാരിച്ചു. സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ സർവ്വേ നടപടികൾ പോലും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ എംഎൽഎ ഫണ്ടും...പ്രതിഷേധ പ്രകടനവും ധർണയും നടത്തി ബിജെപി മാവൂർ പഞ്ചായത്ത് കമ്മറ്റി